While you may think a million dollars will give you financial security, it will not. Given the volatility in economies, governments and financial markets around the world, its no longer safe to assume a million dollars will provice you and your family with true security. Here are some <br /> <br />ചെറിയ വരുമാനമുള്ളവരും സ്വപ്നം കാണുന്ന ഒന്നാണ് കോടീശ്വരനാവുന്നത്. കഠിനാധ്വാനം കൂടാതെ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ വെച്ചാല്‍ വളരെപ്പെട്ടന്ന് ധനികനായി മാറാം. ഇന്നത്തെ ചെറിയ ശീലങ്ങള്‍ നിങ്ങളെ നാളത്തെ വലിയൊരു സ്വപ്നത്തിലേക്കെത്തിക്കും. <br />വരുമാനം ശമ്പളത്തിലൂടെ മാത്രമാകരുത്. മ്യൂച്ചല്‍ഫണ്ട്, ഡിവിഡന്റ് നിക്ഷേപങ്ങള്‍, വീടോ കടയോ വസ്തുവകകളോ വാടകയ്കാര്യമാണ്. എന്നാല്‍ ക്ക് നല്‍കുക, ബിസിനസ് നിക്ഷേപം എന്നിവയിലൂടെ പണം ഉണ്ടാക്കുക.